ചർമ്മരോഗങ്ങൾ ചൊറിയാതെ പരിഹരിക്കാം
ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. ശരീരം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ത്വക്കും മസ്തിഷ്‌ക്കവും തമ്മിൽ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ത്വക്കിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും മസ്തിഷ്‌ക്കത്തിൽ പരിണാമങ്ങളുണ്ടാക്കും. ചർമ്മരോഗങ്ങൾ ഭക്ഷണത്തിലും ജീവിത ശൈലിയിലുമുള്ള മാറ്റങ്ങൾ കൊണ്ട് സുഖപ്പെടുത്താവുന്നതാണ്. ചർമ്മരോഗങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും ശ്രീ.കെ.വി ദയാൽ നിങ്ങളുമായി സംവദിക്കുന്നു.