പയറു കൃഷിയിൽ നൂറ് മേനി

 പയറു കൃഷിയിൽ നൂറ് മേനി

കേരളത്തിലെ കാലാവസ്ഥയിൽ നാടൻപയർ വർഷം മുഴുവനും കൃഷി ചെയ്യാം. തെങ്ങിൻ തോപ്പിൽ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബർ മാസങ്ങളിൽ മരച്ചീനിത്തോട്ടത്തിൽ ഒരു ഇടവിളയായും ഇതു വളർത്താം. രണ്ടാം വിളക്കാലത്തും വേനൽക്കാലത്തും ഒരുപ്പൂ ഇരുപ്പൂ നിലങ്ങളിൽ പയർ ഒരു തനി വിളയായിത്തന്നെ വളർത്താവുന്നതേയുളളൂ. വീട്ടുവളപ്പിൽ ഏതു കാലത്തും പയർ വിതയ്ക്കാം. പയർ കൃഷിയെക്കുറിച്ച് നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ശ്രീ സി.ജി പ്രകാശൻ മറുപടി നൽകുന്നു.





Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section