തേയില ചെടിയും തേയില മരവും: ഹാപ്പിനസ് ടൂറിസം കാന്തല്ലൂർ കൃഷിസ്ഥലങ്ങൾ കാണാനും കർഷകർ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കാനുമുള്ള അവസരം കൂടിയാണ് കാന്തല്ലൂർ ഹാപ്പിനെസ്സ് ടൂറിസം. നമ്മൾ കഴിക്കുന്ന ആഹാരം എങ്ങനെയാണ് കർഷകർ ഉണ്ടാക്കുന്നത് എന്ന് നമ്മൾ അറിഞ്ഞിരിക്കേണ്ടെ? അപ്പോഴല്ലേ നല്ല ഭക്ഷണം ഏതെന്നു മനസിലാക്കാൻ പറ്റൂ? കൂടാതെ ഈ ബന്ധം കർഷകന്റെ ഉയർച്ചയ്ക്കും അത്യാവശ്യമാണ്.
Mob: +91 70344 44550, +91 94471 16076