കുക്കുംബർ Cucumber (വെള്ളരി)
കുക്കും'ബർ എങ്ങനെ അസിഡിറ്റി ഇല്ലാതാക്കും എന്നു പറയുന്നതിനു മുൻപ്
* എന്താണ് അസിഡിറ്റി...!?
* എങ്ങനെയാണ് അസിഡിറ്റി ഉണ്ടാക്കുന്നത്...?
* എന്താണ് രക്തത്തിന്റെ pH എന്നുപറഞ്ഞിട്ടു വേണം തുടങ്ങുവാൻ.
അസിഡിറ്റി ശരീരത്തിൽ കൂടുന്നതിന്റെ ചില കാരണങ്ങൾ ഉണ്ട്.
1 മലബന്ധം
2 വിയർക്കാതിരിക്കൽ
3 ഉറക്കമില്ലായ്മ
4 ടെൻഷൻ
5 പ്രോട്ടീൻ ഭക്ഷണം
6 പുളിപ്പിച്ച ഭക്ഷണം
7 യീസ്റ്റ് കലർത്തിയ ഭക്ഷണം
8 തെറ്റായ Food Combination
9 ദഹന ശക്തിയുടെ കുറവ്
നമ്മൾ രണ്ടുതരം പ്രോട്ടീനുകൾ ദിവസവും കഴിക്കുന്നു
Animal protein
ജന്തുജനുമായ പ്രോട്ടീൻ
ഇറച്ചി, മീൻ, മുട്ട, പാൽ പാലുത്പന്നങ്ങൾ
Plant protein
സസ്യജനുമായ പ്രോട്ടീൻ
കടല പയർ ഉഴുന്ന് പരിപ്പ് ഗ്രീൻ പീസ്സ് തുടങ്ങിയവ.
ഈ രണ്ടു തരം പ്രോട്ടീനുകളേയും ശരീരം ദിപ്പിക്കുന്നത് ഹൈഡ്രോ ക്ലേറിക് ആസിഡ് ആണ്.
പ്രോട്ടീൻ ദഹനത്തിന്റെ End product അല്ലങ്കിൽ വേസ്റ്റ് പ്രോഡക്ട് എന്നു പറയുന്നത് യൂറിക് ആസിഡാണ്
കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം = കൂടുതൽ യൂറിക് ആസിഡ്
എന്നാണല്ലോ.
ഈ യൂറിക് അസിസ് രക്തത്തിലെത്തി രക്തത്തിന്റെ pH അസിഡിക് ആക്കുന്നു
രക്തം അസിഡിക് ആയാൽ സ്വാഭാവികമായും ശരീരകോശങ്ങളും ടിഷ്യൂകളും അവയവങ്ങളും ശരീരം മുഴുവനായും അസിഡിറ്റി ഉള്ളതായി മാറുന്നു.
നമ്മൾ സ്കൂളിൽ പഠിച്ചിട്ടില്ലേ
ആസിഡ് + ആൽക്കലി = ന്യൂട്രൽ ' ( വെള്ളം) എന്ന്
ഇതേ തത്ത്വം
അപ്ലെ ചെയ്താൽ കുക്കും ബർ ഒന്നാന്തരം ആൽക്കലിയാണ്.
കുക്കുംബറിന്റെ pH 7 നു മുകളിലാണ് ഈ ജൂസ്സ് ശരീരത്തിലെ അസിഡിറ്റിയെ ഇല്ലായ്മ ചെയ്യും.
രാവിലെ ശരീരം (കോശങ്ങൾ) ജലം ആവശ്യപ്പെട്ടിരിക്കുന്ന സമയത്ത് ജൂസ് നൽകിയാൽ അത് വളരെ വേഗം ആഗീരണം ചെയ്യുകയും കോശങ്ങളിൽ എത്തി തലേ ദിവസത്തെ ഭക്ഷണം ഉണ്ടാക്കിയ അസിഡിറ്റി നിർവ്വീര്യമാക്കുകയും ചെയ്യും .