ചെറുധാന്യങ്ങൾ : ശാസ്ത്രീയ കൃഷിയും മൂല്യവർധനവും എന്ന വിഷയത്തിൽ സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സൗജന്യ ഓൺലൈൻ പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക.
രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/9fqDrovnrXX6u7446
ചെറുധാന്യങ്ങൾ : ശാസ്ത്രീയ കൃഷിയും മൂല്യവർദ്ധനവും : സൗജന്യ ഓൺലൈൻ പരിശീലനം : രജിസ്ട്രേഷൻ ഫോറം
സംഘാടനം : സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കേരള കാർഷിക സർവകലാശാല, മണ്ണുത്തി ക്ലാസുകൾ നയിക്കുന്നത് : കേരള കാർഷിക സർവകലാശാല വിദഗ്ദർ രജിസ്ട്രേഷൻ അവസാന തീയതി : 22 ഡിസംബർ 2022 10 am