അസിഡിറ്റിയിൽ നിന്ന് എന്നെന്നേയ്ക്കുമായി മോചനം | Get rid of acidity forever
GREEN VILLAGEApril 13, 2024
0
അസിഡിറ്റിയിൽ നിന്ന് എന്നെന്നേയ്ക്കുമായി മോചനം | get rid of acidity forever
നമുക്കുണ്ടാകുന്ന രോഗങ്ങളിൽ 99 ശതമാനവും അസിഡിറ്റിയുമായി ബന്ധപ്പെട്ടുള്ളവയാണ്. ഇന്നത്തെ മനുഷ്യരിൽ നൂറ് ശതമാനത്തിനും അസിഡിറ്റിയുണ്ട്. അത് എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്നും അത് ഒഴിവാക്കാനും വരാതിരിക്കാനും നമ്മൾ എന്താണ് ചെയ്യേണ്ടെന്നും അറിയാം. ഇതൊരു രോഗമാണോ അതോ രോഗത്തിലേയ്ക്കുള്ള ചവിട്ടുപടിയാണോ എന്നിങ്ങനെ നിങ്ങൾക്കുള്ള എല്ലാ സംശയങ്ങൾക്കും ശ്രീ.കെ.വി ദയാലുമായി സംവദിക്കാം.