ഓർഗാനിക്ഫാർമിങ് കോഴ്സസ് ചീഫ് ഫാക്കൽറ്റിയും ഫോറസ്ററ് മാൻ ഓഫ് കേരളയും ജൈവകൃഷി ആചാര്യനും ആയ കെവി ദയാൽ നയിക്കുന്ന ജൈവകൃഷി പഠന ക്ലാസ്സ് (06/06/2023)ഇന്ന് കൃത്യം 8.30pm ന് നടക്കുന്നു. zoom അപ്ലിക്കേഷൻ എല്ലാവരും ഡൗൺലോഡ് ചെയ്തു വെക്കുക. നോട്ട് ബുക്കും പേനയും കയ്യിലുണ്ടായിരിക്കണം. മീറ്റിൽ എല്ലാവരും നിർബന്ധമായും പങ്കെടുക്കുക.
കൂടാതെ ഇന്ന് കർഷകരായിട്ടുള്ളവർക്ക് മാത്രം ഒരു വലിയ opportunity അറിയിക്കുന്നുണ്ട് എല്ലാ കർഷകരും ഇന്ന് ജോയിൻ ചെയുക 👇ലിങ്ക് താഴെ കൊടുക്കുന്നു
SPC LTD is inviting you to a scheduled Zoom meeting.
Topic: ജൈവകൃഷി Zoom Meeting
Date:06/06/2023
Time :8.30to 9 .30pm
SPC LTD is inviting you to a scheduled Tamil Zoom meeting.
Join Zoom Meeting
Meeting ID: 958 9402 4030
Passcode: 12345