1500 ൽ പരം ആളുകളാണ് ഗ്രീൻ വില്ലേജ് പരിസ്ഥിതി ദിന ക്വിസ് മത്സരത്തിൽ പങ്കെടുത്തത്. 280 പേര് മുഴുവൻ മാർക്കും വാങ്ങിച്ചു. ഇതിൽ നിന്ന് നറുക്കെടുത്ത മൂന്നു പേരെയാണ് വിജയികളായി തിരഞ്ഞെടുത്തത്. നറുക്കെടുക്കാൻ ഉപയോഗിച്ചത് Picker wheel എന്ന സോഫ്റ്റ്‌വെയർ ആണ്
വിജയിച്ച മുഴുവനാളുകൾക്കും അഭിനന്ദനങ്ങൾ