മിക്കവരുടെയും ചെറുപ്പത്തിലെ ഈ നൊസ്റ്റാൾജിക് ഫ്രൂട്ട് പലപേരുകളിലറിയപ്പെടുന്നു

 മിക്ക ആളുകൾക്കും ഇതിന്റെ ഗുണങ്ങൾ എന്ന് മാത്രമല്ല കഴിക്കാൻ പറ്റുമോ എന്ന് പോലും അറിയില്ല.


പൂടപ്പഴം, കുറുക്കൻ പഴം, മൂക്കട്ടപ്പഴം, അമ്മൂമ്മപ്പഴം, പൂച്ചപ്പഴം, മദാമ്മ പഴം, ഫാത്തിമ പഴം അങ്ങിനെ നിരവധി പേരുകളിൽ ഈ പഴം നമുക്കിടയിൽ അറിയപ്പെടുന്നു. ഇംഗ്ളീഷിൽ ബുഷ് പാഷൻ ഫ്രൂട്ട് എന്നൊരു പേര് ഇതിനുണ്ട്.ഇതൊരു ഔഷധ പഴമാണ്


Video


Fb


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section