പനിയ്‌ക്കൊപ്പവും അല്ലാതെയും എല്ലാം വരുന്ന ഒന്നാണ് ചുമ. പലതരം രോഗങ്ങളുടേയും ലക്ഷണമാണിത്. ഇതുകൂടാതെ പുകവലി പോലുള്ള ചില ശീലങ്ങളും ചുമയ്ക്കു കാരണമാകാം. പലതരം ചുമകളുണ്ട്. ചിലര്‍ക്ക് രാത്രി മാത്രം ചുമ വരാം. ഇതില്‍ കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഉള്ള വ്യത്യാസവുമില്ല. കഫമില്ലാത്ത വരണ്ട ചുമയായിരിയ്ക്കും ഇത്. അല്‍പനേരം കഴിയുമ്പോള്‍ തനിയെ മാറുകയും ചെയ്യും. വീടുവൃത്തിയാക്കലിന്‍റെ ആരോഗ്യനേട്ടങ്ങള്‍ രാത്രിയില്‍ മാത്രമുണ്ടാകുന്ന ഇത്തരം ചുമയ്ക്കു കാരണങ്ങള്‍ പലതാണ്.
ഇവയെന്തൊക്കെയെന്നു നോക്കൂ, രാത്രിയില്‍ മാത്രം ചുമയ്ക്കുന്നുവോ ?
സൈനസൈറ്റിസ് രാത്രിയിലെ ഇത്തരത്തിലുള്ള ചുമയ്ക്കുള്ള ഒരു പ്രധാന കാരണം സൈനസൈറ്റിസാണ്. സൈനസൈറ്റിസ് ലക്ഷണമായും ഇതിനെ കാണാം.
എരിവ് എരിവ് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്ന ഒന്നാണ്. ഇതുകൊണ്ടു മുളകു പോലുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം ചെയ്യും. എരിവ് ഒഴിവാക്കുന്നത് അപചയപ്രക്രിയ തടസപ്പെടുത്തുന്ന ഒന്നാണ്.
ദീര്‍ഘനേരം ഇരിയ്ക്കുന്നത് ദീര്‍ഘനേരം ഇരുന്ന ഇരിപ്പിരിയ്ക്കുന്നതും ശരീരത്തിന്റെ അപചയപ്രക്രിയ തടസപ്പെടുത്തും. ഇതേ രീതിയില്‍ ഇരിയ്ക്കുമ്പോള്‍ മസിലുകളുടെ ചലനം കുറയുകയാണ് ചെയ്യുന്നത്.
കൈ കഴുകാതെ ഭക്ഷണം കഴിയ്ക്കുന്നത് കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാം, കൈ കഴുകാതെ ഭക്ഷണം കഴിയ്ക്കുന്നതും അപചയപ്രക്രിയ തടസപ്പെടുത്തും. ശ്വാസകോശനാളിയെ ആക്രമിയ്ക്കുന്ന ഒരു വൈറസുണ്ട്, അഡിനോവൈറസ് എന്നാണ് ഇത് അറിയപ്പെടുന്നത്.
വ്യായാമക്കുറവ് വ്യായാമക്കുറവ് ശരീരത്തിന്റെ അപചയപ്രക്രിയയെ ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്. വ്യായാമം ചെയ്യുന്നത് മസിലുകള്‍ കൂടുതല്‍ ആക്ടീവാകാന്‍ ഇട വരുത്തും. ശരീരത്തിന്റെ അപയചപ്രക്രിയ വര്‍ദ്ധിയ്ക്കും.
വൈദ്യവിചിന്തനം