പുതുവത്സരം വരവേൽക്കാം നല്ല ശീലങ്ങളിലൂടെ


രോ പുതിയവർഷം വരുമ്പോഴുo മിക്ക ആളുകളുടെ ഉള്ളിലും ഒരു സ്പാർക് വരും. പുതിയ പ്ലാനുകൾ, പുതിയ ചിന്തകൾ, പുതിയ തീരുമാനങ്ങൾ നഷ്ടപ്പെട്ടുപോയ ഇന്നലെകളെ വീണ്ടെടുക്കുവാൻ നമുക്കവണമെങ്കിൽ ഈ ന്യൂ ഇയറിന്റെ തുടക്കത്തിലെ എടുക്കാം ചില ഹെൽത്തി ഹാബിറ്റുകൾ. നഷ്ടം സംഭവിച്ചതോർത്തു ദുഃഖി ക്കുന്നതിനേക്കാളും നല്ലത് ഇനിയും അവസരങ്ങളെ കണ്ട് സന്തോഷിക്കുന്നതാണ്.

ഈ  വർഷം സതോഷമുള്ളതാകാം  ചില ഹാബിറ്റുകളിലൂടെ  ഇത് എപ്പോയും എടുക്കാവുന്ന തീരുമാനങ്ങൾ  ആണ് എങ്കിലും വർഷാരംഭം ആയതു  കൊണ്ട് അതിനു  വേറെ തന്നെ  ഒരു മൂല്യം ഉണ്ട്.

1. Drink plenty of water (ധാരാളം വെള്ളം കുടിക്കുക)

പലർക്കും വെള്ളം കുടക്കാൻ മടിയാണ് ചിലർ ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കും എന്നാൽ ശരീരത്തിലെ temperature ബാലൻസ്  ചെയ്യാൻ വെള്ളം വളരെ അത്യാവശ്യം  തന്നെ. അതുകൊണ്ട് ഞാൻ ഒരു ദിവസം നിക്ഷിത  അളവ്‌ വെള്ളം കുടിക്കുമെന്ന തീരുമാനമെടുക്കുക അത് ക്രത്യമായി  ഫോളോ ചെയ്ത്കൊണ്ടുപോവുക തീർച്ചയായും അതിന്റെ ഗുണം നിങ്ങൾക്ക് കാണാൻ  കഴിയും.

2. Find tim to do wht you love daily (നിങ്ങൾ ആഗ്രഹിക്കുന്ന ഒരു കാര്യം ചെയ്യാൻ സമയം കണ്ടെത്തുക)

ജീവിതത്തിൽ  കൂടുതൽ ഫോക്കസ് ലഭിക്കാൻ മനഃശാസ്ത്രം  നിർദ്ദേശിക്കുന്ന ഒരു ടിപ്പാണിത് . ഇത് ലൈഫ് കൂടുതൽ  ആക്റ്റീവ് ഉള്ളതാകുന്നു. പലർക്കും പല അഭിരുചികളായിരിക്കും  എന്നാൽ തനിക്ക് ഇഷ്ടമുള്ള നല്ല കാര്യങ്ങളാണ് ചെയ്യേണ്ടത്.

 3. keep journal (ജേർണലിങ് )

 എഴുത്തുകൾ എന്നുപറയുമ്പോൾ ഡയറി എഴുത്ത് മാത്രമല്ല എന്നാൽ നമ്മുടെ ഫീലിങ്സ് പുതിയ കാര്യങ്ങളെക്കുറിച്ച്  ജീവിതത്തിലുള്ള പലകാര്യങ്ങളെക്കുറിച്ചും എഴുത്ത് ശീലമാക്കുക. ഇതിൽ ഗ്രാമർ മിസ്റ്റേക്ക് അല്ലെങ്കിൽ മറ്റുള്ളവർ കാണുമ്പോൾ എന്തെങ്കിലും വിചാരിക്കുമോ എന്നൊന്നും പ്രശ്നം ആക്കരുത്. എഴുത്ത്  ജീവിതത്തിൽ ക്രിയേറ്റിവിറ്റി നൽകുന്നു.

4. Rrad, listening and constantly learn (നിരന്തരം പുതിയ കാര്യങ്ങൾ പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുക)

ജീവിതത്തിലെ നല്ലൊരു സമയം പുതിയ കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും തയ്യാറാവുക. വായനയിലൂടെ അറിവാകുന്ന ഏറ്റവും വലിയ സമ്പത്ത്  നേടാൻ കഴിയും.  സോഷ്യൽ മീഡിയയിലെ   വ്യത്യസ്തമായ ജേണലുകൾ,പുസ്തകങ്ങൾ,ചാനലുകൾ,ബ്ലോഗുകൾ ഉപയോഗപ്പെടുത്താം.

5. Exercise (വ്യായായാമം )

വ്യായാമം  ശരീരത്തിന് കൂടുതൽ ഉണർവ് നൽകുകയും മാനസികമായ സമ്മർദ്ദങ്ങളെ തടഞ്ഞു നിർത്തുകയും ചെയ്യുന്നു നമ്മൾ പലരും ലൈഫിൽ കൃത്യമായി എക്സസൈസ് ചെയ്യുന്നവരല്ല എന്നാൽ വ്യായാമത്തിലൂടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും.

പുതുവത്സരം വരവേൽക്കാം നല്ല ശീലങ്ങളിലൂടെ...

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section