എന്നും ഒരേ ശൈലിയിൽ ഒരേ രീതിയിലുള്ള കൃഷി രീതി ആരും ഇഷ്ടപ്പെടുന്നില്ല. മറിച്ച് വ്യത്യസ്തമായ രീതിയിലുള്ള കാര്യങ്ങൾ ചെയ്യുമ്പോഴാണ് എല്ലാവരും ആകൃഷ്ടരായി വരുന്നത്.
പുതിയ കാലത്ത് യുവാക്കളെ ആകർഷിക്കാൻ ഇതുപോലെയുള്ള കാർഷിക രീതിയാണ് സ്വീകരിക്കേണ്ടത്.
കൂടുതൽ കാര്യങ്ങളെക്കുറിച്ച് അറിയാൻ Agri TV ക്ക് വേണ്ടി ചേർത്തലയിലെ കർഷകൻ ജ്യോതിഷ് വിശദീകരിക്കുന്നു.
ഫാം ടൂറിസം ചെയ്യാൻ കൃഷിത്തോട്ടം ഒരുക്കുമ്പോൾ കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച്ഫാം ടൂറിസം ചെയ്യാൻ കൃഷിത്തോട്ടം ഒരുക്കുമ്പോൾ കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ചേർത്തലയിലെ കർഷകൻ ജ്യോതിഷ്
Posted by Agri TV on Thursday, December 30, 2021