ആമസോണിൽ മാത്രമല്ല നമ്മുടെ കോഴിക്കോടും വിളയും അബിയൂ
വെറും ജൈവ വളം ഉയോഗിച്ച് കൃഷി ചെയ്യുന്ന കർഷകനാണ് കോഴിക്കോട്ടെ മാവൂരിലെ പ്രിയ സുഹൃത്ത് ശംസുദ്ധീൻക്ക. ഒരുപാട് ഫലവർഗങ്ങൾ ഇവരുടെ അടുക്കൽ ഉണ്ട്. ഒർഗാനിക്കായ്ട്ട് മാത്രമെ ഇവർ കൃഷി ചെയ്യാറൊള്ളൂ.
കാർഷിക പരമായ എല്ലാ അറിവുകളും അനുഭവങ്ങളും പങ്കുവെക്കുന്നതിൽ യാതൊരു മടിയും ഇവർക്കില്ല.
ആമസോണിൽ മാത്രമല്ല നമ്മുടെ കോഴിക്കോടും വിളയും അബിയൂ...
അബിയൂ പഴത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നു വിഡീയോ കാണുക..