വെറും നാല് മണി പ്ലാന്റിൽ നിന്നെരു വൻ മതിൽ
ഇന്ന് ഈ കൊച്ചു വീട്ടിൽ
വീടിനുചുറ്റും വൃത്തിയുള്ള ജൈവ മതിൽ കണാം. പച്ചപ്പിനെ സ്നേഹിച്ച ദമ്പതികൾ രണ്ടുപേരും എല്ലാ വിഷയത്തിലും ഒരുമിച്ചുനിന്ന് മുന്നേറുന്ന വരാണ്. ഈ നാലു മണി പ്ലാൻറ് നിന്ന് അവരുടെ മനസ്സിൽ ഒരു ആശയം വന്നു. അത് ഇങ്ങനെ ആയിത്തീർന്നിരിക്കുന്നു.
കൂടുതൽ അറിയാനും മറ്റു കാര്യങ്ങൾക്കും വീഡിയോ പൂർണ്ണമായി കാണുക.
ഇതുപോലെ നമ്മുടെ വീടും പരിസരവും ഇങ്ങനെ ആക്കി തീർക്കാം.