🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿
നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 10
കല്ലിയൂർ പഞ്ചായത്തിലെ പാപ്പാംചാണിയിലെ മികച്ച കർഷകനായ ശ്രീ. ജയരാജേട്ടൻ്റെ കൃഷിയിടം സന്ദർശിച്ച് വെള്ളയാണി കാർഷിക കോളേജിലെ വിദ്യാർത്ഥികൾ.
പുതുതലമുറയ്ക്ക് കാർഷിക പാഠങ്ങൾ പകർന്നു നൽകുന്നതിനും, കൃഷിയിടത്തിലെ നേരിട്ടുള്ള അനുഭവങ്ങൾ പങ്കുവെക്കുന്നതിനും ജയരാജേട്ടൻ എന്നും സജീവമാണ്. വിദ്യാർത്ഥികൾക്ക് ഇതൊരു മികച്ച പഠനാനുഭവമായി മാറി.
