🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿
നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 06
കല്ലിയൂർ പഞ്ചായത്തിലെ പാപ്പാംചാണിയിലെ മാതൃകാ വനിതാ കർഷകയായ ശ്രീമതി. സുധ ചേച്ചിയുടെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ.
വ്യാവസായികാടിസ്ഥാനത്തിൽ വാഴയും, പച്ചക്കറിയും കൃഷി ചെയ്യുന്ന ഇവർ കാർഷിക മേഖലയിലെ സ്ത്രീസാന്നിധ്യത്തിന് ഉത്തമ ഉദാഹരണമാണ്.
ഈ കൃഷിയിടം സന്ദർശിച്ചപ്പോൾ ഏറെ സന്തോഷം തോന്നി. കാർഷിക മേഖലയിൽ ഇനിയും മികച്ച രീതിയിൽ ഇടപെടാൻ ഈ പ്രിയപ്പെട്ട കർഷകയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
