🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿
നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 14
കല്ലിയൂർ പഞ്ചായത്തിലെ പാപ്പാംചാണിയിലെ കർഷകനായ ശ്രീ. സൈമൺ ചേട്ടന്റെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ.
യുവാക്കൾ മുതൽ മുതിർന്നവർ വരെ കൃഷിയിൽ സജീവമാണ് എന്നത് കല്ലിയൂരിൻ്റെ കാർഷിക മേഖലയ്ക്ക് നൽകുന്ന കരുത്ത് ചെറുതല്ല.
ഇവിടെ പ്രധാനമായും ചതുരപ്പയർ, വാഴ, ചീര തുടങ്ങിയവയാണ് ഇപ്പോൾ കൃഷി ചെയ്യുന്നത്.
