🌿 കല്ലിയൂരിൻ്റെ കൃഷിപ്പെരുമ 🌿
നാടിന്റെ പച്ചപ്പ് തേടിയുള്ള യാത്ര | എപ്പിസോഡ് 15
കല്ലിയൂർ പഞ്ചായത്തിലെ പേരകത്തെ കർഷകനായ ശ്രീ. ബിനുവിൻ്റെ കൃഷിയിടത്തിൽ നിന്നുള്ള കാഴ്ചകൾ.
കൃഷിയെ മുഖ്യ ഉപജീവനമാർഗ്ഗമാക്കി മാറ്റിയ കഠിനാധ്വാനിയായ കർഷകനാണദ്ദേഹം.
ചീര, വള്ളിപ്പയർ, പാവൽ, പടവലം തുടങ്ങി വൈവിധ്യമാർന്ന വിളകളാണ് ഇപ്പോൾ ഇവിടെ കൃഷി ചെയ്യുന്നത്.
