സൗജന്യ പശു വളർത്തൽ പരിശീലനം
കൊട്ടാരക്കരയിലെ കില സി.എസ്.യു.ടി (ഇ.റ്റി.സി) യിൽ മൂന്ന് ദിവസത്തെ പരിശീലനം
തീയതി: നവംബർ 20 മുതൽ 22 വരെ
പങ്കെടുക്കാവുന്നവർ: കുടുംബശ്രീ യൂണിറ്റുകൾ
സ്വയം സഹായ സംഘാംഗങ്ങൾ
കർഷകർ
പരിഗണിക്കുന്ന ജില്ലകൾ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം
ആലപ്പുഴ, ഇടുക്കി.
പരിശീലനം, ഭക്ഷണം, താമസം എന്നിവ പൂർണ്ണമായും സൗജന്യം
ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം
രജിസ്ട്രേഷൻ:
പേര്, വിലാസം എന്നിവ https://wa.me/918921819967 എന്ന നമ്പറിലേക്ക് വാട്ട്സ്ആപ്പ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക്: 0474 2454621, 9746914328
I PRD, KOLLAM

