ഫ്രീയായി ഗ്രാഫ്റ്റിംഗ് പഠിക്കാം | Green Village Online Free Grafting Course

 ഗ്രീൻ വില്ലേജിന്റെ ഓൺലൈൻ ഫ്രീ ഗ്രാഫ്റ്റിംഗ് കോഴ്സ് 



◾ഈ ക്ലാസിൽ ആർക്കും പങ്കെടുക്കാം.


◾10 ദിവസത്തെ വീഡിയോ റെക്കോർഡ് ക്ലാസ്. 


◾ഗ്രീൻ വില്ലേജിന്റെ യൂട്യൂബിലൂടെ ആയിരിക്കും ക്ലാസ്. 


◾എല്ലാ ദിവസവും 4 Pm ആയിരിക്കും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക.


◾സംശയനിവാരണവും മറ്റും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ വാട്സ്ആപ്പ് ഗ്രൂപ്പിൻറെ ലിങ്ക് താഴെ കൊടുക്കുന്നു. 


◾ഗ്രാഫ്റ്റിംഗ്, ബെഡ്ഡിങ്, ലയറിങ് ഇവയെ കുറിച്ചായിരിക്കും കോഴ്സ് നടക്കുക. 


◾ആഗസ്റ്റ് 10 മുതൽ 20 വരെയാണ് ക്ലാസ്. 


◾ഓരോ ദിവസത്തെയും ക്ലാസ് കഴിയുമ്പോൾ നിങ്ങൾ വീട്ടിൽ നിന്ന് പരിശീലനം നടത്തുക. പരിശീലനം നടത്തിയതിന്റെ ഫോട്ടോ സഹിതം ഗ്രൂപ്പിൽ ഷെയർ ചെയ്യുക. (നിരന്തരമായ പ്രാക്ടീസിലൂടെ യാണ് ഇത് വിജയിപ്പിച്ചെടുക്കാൻ കഴിയുക.) 


◾വാട്സ്ആപ്പ് ഗ്രൂപ്പ് സൗഹാർദ്ദപരമായ ഒരു ഗ്രൂപ്പ് ആക്കി മാറ്റുക പരസ്പരം അറിവുകൾ ഷെയർ ചെയ്യുക.  (പൂർണ്ണമായും ഗ്രാഫ്റ്റിങ്ങുമായി ബന്ധപ്പെട്ടത്). 


WhatsApp Group 👇


Green Village WhatsApp Group

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section