ശരിയായ സങ്കേതിക വിദ്യകൾ അനുവർത്തിച്ച് ഗുണമേന്മയുളള വിത്തുകൾ,കാലം തെറ്റാതെ , സംയോജിതവും സമയോചിതവുമായ വളപ്രയോഗത്തിലൂടെ , നട്ടാൽ ഒരു ചതുരശ്ര മീറ്റർ സ്ഥലത്ത് നിന്നും 40000 നെന്മണികൾ വിളയിക്കാം . അത് ഏതാണ്ട് ഒരു കിലോ ഉണ്ടാകും.
അല്പം ദൈർഘ്യമുള്ള ലേഖനമാണ്.ഈ മാസത്തെ കർഷകശ്രീയിൽ വായിക്കാം.
ഇതിനെക്കുറിച്ച് ചർച്ചയുമാകാം. വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവർ ഉണ്ടാകുമല്ലോ ?
എൻ്റെ എല്ലാ ലേഖനങ്ങളും ഞാൻ പബ്ലിഷ് ചെയ്തു എന്നറിയുന്നത് കുഞ്ഞനിയനും കോട്ടയം ജില്ലയിൽ കൃഷി ഓഫീസറും ആയ പ്രവീൺ ജോൺ വഴിയാണ്. അദ്ദേഹം കൃത്യമായി സ്കാൻ ചെയ്ത് എനിയ്ക്കയക്കും.
Thanks Praveen...
Let us have the discussion on producing 40000 paddy grains from 1 Sq M land.
The mike is yours ...
✍️പ്രമോദ് മാധവൻ