തമിഴ്നാട് കാർഷിക ഫിഷറീസ് സർവകലാശാലയിൽ ബിരുദ പ്രവേശനം; അപേക്ഷ ക്ഷണിച്ചു. | Agricultural and fisheries university, Tamilnadu
GREEN VILLAGEMay 13, 2024
0
തമിഴ്‌നാട് കാർഷിക, ഫിഷറീസ് സർവകലാശാലയിൽ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോമൺ ഓൺലൈൻ അപേക്ഷയിലൂടെയായിരിക്കും പ്രവേശനം. tnagfi.ucanapply.com എന്ന വെബ്സൈറ്റിൽ ജൂൺ ആറു വരെ അപേക്ഷകൾ ലഭ്യമാകും. വിശദവിവരങ്ങൾക്ക് 9488635007, 9486425076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.