പറിച്ച് കളയും മുമ്പ് വിലയൊന്ന് നോക്കണേ… | Pilea microphylla



മഴക്കാലമായാൽ നമ്മുടെയൊക്കെ മതിലിലും മുറ്റത്തും തളിർത്ത് പൊന്തുന്ന കുഞ്ഞൻ ചെടിയെ കണ്ടിട്ടില്ലേ… പീലിയ മൈക്രോ ഫില്ല. ഒട്ടും തന്നെ ബലമില്ലാത്ത ഈ ചെടി പിടിക്കുമ്പോൾ തന്നെ പറിഞ്ഞ് പോരും. പീലിയ മൈക്രോ ഫില്ല ഒരു സർക്കുലന്റ് വർഗത്തിൽ പെട്ടതാണ്. എന്നാൽ വളരെ നിസാരമായി കാണുന്ന ഈ ചെടിയുടെ വില കേട്ടാൽ നിങ്ങൾ ഒന്ന് ഞെട്ടും.ഇതിന്റെ ഏറ്റവും ചെറിയ ഒരു തൈക്ക് ആമസോണിൽ 200 രൂപ മുതലാണ് വില.

ഇത്തരം ചെടികളെ നമ്മൾ സാധാരണ ബേബി ടീ യെര്സ്, റോക്ക് വീഡ്‌സ് എന്നൊക്കെയാണ് വിളിക്കാറ്. നല്ല പച്ച കളറിൽ വളരുന്ന ഈ ചെടികൾ മറ്റു ചെടി ചട്ടികളിൽ വെക്കാവുന്നതാണ്. നല്ല ജലാംശമുള്ള സസ്യമായതിനാൽ തന്നെ ഒപ്പം നിൽക്കുന്ന ചെടിക്കും ആവശ്യത്തിന് തണുപ്പും ജലവും ലഭിക്കും. ഈ ചെടി വീടിനകത്തും വളർത്താവുന്നതാണ്. ജലത്തിന്റെ അംശം വളരെ കുറച്ച് മതിയായ ഈ ചെടിക്ക് വൈയിലിന്റെ അളവ് കൂടുതലായാൽ പെട്ടെന്ന് നശിച്ചു പോകുകയും ചെയ്യും. ചെറിയ ചട്ടികളിലാക്കി സൺ ഷൈഡിൽ തൂക്കിയിട്ടാൽ നല്ല ഭംഗിയാണ്.

അരേലിയ പ്ലാന്റുകൾ ഇത്ര എളുപ്പമായിരുന്നോ…




Green Village WhatsApp Group

Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section