പച്ചക്കറി
നിത്യേന കറിയായും, സാലഡ് പോലെയും നാം പച്ചക്കറി പലരൂപത്തിൽ കഴിക്കാറുണ്ട്.
തൊലി
ചില പച്ചക്കറികൾ തൊലി കളയാതെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
കളയരുത്
ഉരുളക്കിഴങ്ങ്, ക്യാരറ്റ്, വഴുതനങ്ങ,വെള്ളരിക്ക, സുക്കിനി എന്നിവയുടെ തൊലി കളയരുത്.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിന്റെ തൊലി നാരുകളും ഇരുമ്പും പൊട്ടാസ്യവും കൊണ്ട് നിറഞ്ഞിരിക്കുന്നു.
ക്യാരറ്റ്
ക്യാരറ്റിന്റെ തൊലിയിൽ പോഷക ഗുണമുണ്ട്. തൊലി കളയാതെ നന്നായി കഴുകുകയോ സ്ക്രബ് ചെയ്യുകയോ ചെയ്യാം.
വഴുതനങ്ങ
നാരുകൾ, മാംഗനീസ്, ആന്റിഓക്സിഡന്റുകൾ എല്ലാം വഴുതനങ്ങയുടെ തൊലിയിലുണ്ട്.
വെള്ളരിക്ക
വിറ്റാമിൻ കെ, വിറ്റാമിൻ എന്നിവ വെള്ളരിക്കയുടെ തൊലിയിലുണ്ട്. ഇത് കളയുന്നത് അബദ്ധമാണ്.
സുക്കിനി
വെള്ളരി വർഗത്തിൽ പെട്ട സുക്കിനിയും തൊലി കളയരുത്. 50 പോഷകവും ഇതിലെ തൊലിയിലാണ്.