നമുക്ക് ആവശ്യമായ തൈകൾ നമ്മൾക്ക് തന്നെ ഉണ്ടാക്കാം. അതിന് തൈകൾ ഉണ്ടാക്കുന്ന രീതി അറിഞ്ഞിരിക്കണം.
ഗ്രാഫ്റ്റിംഗ്, ബെഡിങ്, ലെയറിങ് ഇവ പലപ്പോഴായും പരീക്ഷിച്ചു നോക്കിയവരാണ് നാം പക്ഷേ ഒന്നും ശരിയാകുന്നില്ല.
ഇനി പേടിക്കേണ്ട നിങ്ങളെ പഠിപ്പിച്ചു വിടാൻ തയ്യാറായിരിക്കുകയാണ് Green Village. പ്രമുഖ ഗ്രാഫ്റ്റിംഗ് ലെയറിംഗ് ട്രൈനെർ ഷെരീഫ് ഒലിങ്കര (grafting layering trainer) ക്ലാസ്സ് എടുക്കും. ഈ മാസം 29 ആം തിയ്യതി ജിസാൻ അഗ്രികൾച്ചർ പാർക്ക് മണ്ണാർമല പെരിന്തൽമണ്ണ വെച്ചാണ് പരിപാടി നടക്കുന്നത്. രജിസ്ട്രേഷൻ ഫീ 300 + 100 രൂപ.
ഗ്രാഫ്റ്റിംഗ് കിറ്റും, മറ്റു സൗകര്യങ്ങളും ഉണ്ടായിരിക്കും.
പ്രിയ Green Village അംഗങ്ങളെ...
ഈ വരുന്ന നവംബർ 21 to 28 വരെ ഗ്രാഫ്റ്റിംഗ്, ബെഡിങ്, ലെയറിങ് ഓൺലൈൻ ആയിട്ട് പഠിപ്പിക്കുന്നു. 29 ന് ഓഫ് ലൈൻ ആയിട്ട് പ്രാക്ടിക്കൽ ക്ലാസും നടക്കുന്നു.
രജിസ്ട്രേഷൻ ഫീസ് : ഓൺലൈൻ : 300
ഓഫ് ലൈൻ : 300 + 100 /ഒരു വ്യക്തി
സ്ഥലം : ജിസാൻ അഗ്രികൾച്ചർ പാർക്ക് മണ്ണാർമല, പെരിന്തൽമണ്ണ
ക്ലാസ്സ് അവതരണം : ഷെരീഫ് ഒലിങ്കര
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ഫോമിൽ രജിസ്റ്റർ ചെയ്യുക.👇
https://surveyheart.com/form/654b885c4db4350793928d09