ഡിസംബർ 20 മുതൽ 30 വരെ.
എല്ലാദിവസവും രാവിലെ 10 മണിക്ക് വീഡിയോ വെബ്സൈറ്റിൽ ലഭ്യമാകും. നിങ്ങളുടെ സമയത്തിനനുസരിച്ച് ക്ലാസ് കേൾക്കാം. സംശയങ്ങളും മറ്റും വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ചോദിച്ചറിയാം.
വീഡിയോ ക്ലാസ്സ് വെബ്സൈറ്റ് വഴിയും ബാക്കി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെയും
ഓൺലൈൻ ക്ലാസിന് താല്പര്യമുള്ളവർ താഴെയുള്ള ഫോം പൂരിപ്പിക്കുക.
ഫീ 300 രൂപ
ക്ലാസുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾക്ക് 9656658737