ഇലയുടെ വശങ്ങളിൽ നിന്നും പുതിയ ചെടികള മുളച്ചു വരും. പണ്ടൊക്കെ ഈ ഇല എടുത്തു പുസ്തകത്തിന്റെ ഉള്ളിൽ വെച്ച് മുളച്ചു വരുന്നുണ്ടോ എന്ന് നോക്കിയിരുന്നു. അതിന്റെ പേരാണ് ഇല മുളച്ചി.
ഇല മുളച്ചിയുടെ 3 ഇലകൾ മുറിച്ചു ഒരു ഗ്ലാസ് തിളപ്പിച്ച പാലിൽ 10 മിനുട്ട് ഇട്ടു വെക്കുക . ആ പാലും ഇലകളും കൂടി മിക്സിയിൽ അരച്ച് അരിക്കാതെ കാലത്ത് വെറും വയറ്റിൽ കുടിക്കുക . ഇങ്ങനെ മൂന്നു ദിവസം കുടിക്കുക 2 ആഴ്ച കഴിഞ്ഞു പരിശോധിച്ചാൽ കല്ലിൻറെ പൊടി പോലും കാണില്ല. പരീക്ഷിച്ചു നോക്കാം...