ഈന്ത് എന്ന വൃക്ഷത്തെ നിങ്ങൾക്കറിയാമോ? നിങ്ങൾ ഈന്ത് പായസം കഴിച്ചിട്ടുണ്ടോ?
How to make enthu pidi, payasam
പണ്ട് കല്യാണങ്ങൾക്ക് പന്തൽ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈന്ത് മരം
പണ്ട് കല്യാണങ്ങൾക്ക് പന്തൽ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈന്ത് മരം
ഈന്തിനെ പരിചയപ്പെടാം മ ലബാറില് പരക്കെ കണ്ടിരുന്ന ഒരു ഒറ്റത്തടി വൃക്ഷം. കൃഷി എന്ന രീതിയിലുള്ള പരിചരണം തീരെ ആവശ്യമ…