കർഷകശ്രീ അവാർഡിന് ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം | Karshakasree Award - due date August 10
GREEN VILLAGEAugust 04, 2023
0
കേരളത്തിലെ ഏറ്റവും മികച്ച കർഷക പ്രതിഭയ്ക്ക് മലയാള മനോരമ നൽകുന്ന 'കർഷകശ്രീ 2024' പുരസ്കാരത്തിന് അപേക്ഷകൾ ഓഗസ്റ്റ് 10 വരെ സ്വീകരിക്കും. 3,00,001 രൂപയും സ്വർണമെഡലും പ്രശംസാപത്രവുമടങ്ങുന്ന അവാർഡ് 2 വർഷത്തിലൊരിക്കലാണ് നൽകുന്നത്. അപേക്ഷാഫോമും വിശദവിവരങ്ങളും കർഷകശ്രീ മാസികയുടെ ജൂലൈ ലക്കത്തിലുണ്ട്.