മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രത്തിൽവച്ച് 'ആട് വളർത്തൽ' എന്ന വിഷയത്തിൽ സൗജന്യ പരിശീലനം നൽകുന്നു. ജൂൺ 29, 30 (വ്യാഴം, വെള്ളി) എന്നീ ദിവസങ്ങളിലാണ് പരിശീലനം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 3 മണി വരെ 0479-2457778, 0479-2452277 എന്നീ നമ്പറുകളിൽ വിളിച്ച് പേര് റജിസ്റ്റർ ചെയ്യേണ്ടതാണ്.
ആട് വളർത്തൽ സൗജന്യ പരിശീലനം; ചെങ്ങന്നൂരിൽ | Training on Goat farming
ജൂൺ 19, 2023
0

