കേരള കാര്‍ഷിക സര്‍വകലാശാലക്ക് കീഴില്‍ കോഴിക്കോട് വേങ്ങേരിയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന വിപണന കേന്ദ്രത്തില്‍ ഗുണമേന്മയുള്ള നല്ലയിനം ഫലവൃക്ഷ തൈകളും പച്ചക്കറി തൈകളും വില്‍പ്പനക്ക് തയ്യാറായിട്ടുണ്ട്. വിവിധ മാവിനങ്ങളായ നീലം, ചന്ദ്രക്കാരന്‍, മല്ലിക, സിന്ദൂരം, ബംഗനാ ഹള്ളി, അല്‍ഫോണ്‍സോ, ബെന്നറ്റ്അല്‍ഫോണ്‍സോ, കൊളമ്പ്, കാലാപ്പാടി, ആപ്പിള്‍ റുമാനിയ എന്നിവയും റംമ്പൂട്ടാന്‍ ഗ്രാഫ്റ്റ്, ചാമ്പ ലയര്‍, മോഹിത് നഗര്‍, കാസര്‍ഗോടന്‍ എന്നീ കമുകിനങ്ങളും അവ്ക്കാഡോ ഗ്രാഫ്റ്റ്, കുറ്റിക്കുരുമുളക് , കുരുമുളക് ഗ്രാഫ്റ്റ്, നാരകം, കുരുമുളക് തൈ, കറിവേപ്പ്, ആര്യവേപ്പ്, പാഷന്‍ ഫ്രൂട്ട്, ഗ്രാംമ്പൂ, പേര, അനാര്‍, റംബുട്ടാന്‍, സര്‍വ്വ സുഗന്ധി, ഞാവല്‍, ആത്തച്ചക്ക, പനീര്‍ ചാമ്പ, തെങ്ങ് എന്നിവ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2935850, 9188223584.
കേരള കാർഷിക സർവകലാശാലക്ക് കീഴിൽ തൈകൾ വില്പനക്ക് | Plants on sale
June 28, 2023
0