താഴെ കാണുന്ന ലിങ്കിൽ കയറി നിങ്ങൾക്ക് നിങ്ങളുടെ ഫോട്ടോ വെച്ച് ബലിപെരുന്നാൾ ആശംസ പോസ്റ്റർ നിർമിക്കാൻ കഴിയും 👇👇
നിങ്ങൾ ചെയ്യേണ്ടത്
ഈ ലിങ്കിൽ കയറിയാൽ പെരുന്നാൾ ആശംസ കാർഡ് പ്രത്യക്ഷമാകും. അതിന്റെ താഴെ പച്ചനിറത്തിൽ കാണുന്ന 'choose photo' എന്നതിൽ click ചെയ്ത് നിങ്ങളുടെ ഫോട്ടോ ഗാലറിയിൽ നിന്നും സെലക്ട് ചെയ്യാം. അതിനു ശേഷം സെലക്ട് ചെയ്ത ഫോട്ടോ ആശംസ കാർഡിലെ വെളുത്ത റൗണ്ടിലുള്ള ഭാഗത്തേക്ക് കൊണ്ടുവന്നാൽ നിങ്ങളുടെ ഫോട്ടോ അവിടെ തെളിഞ്ഞു കാണും. ആവശ്യമായ size ക്രമീകരണങ്ങൾ വരുത്തി താഴെ ഡൗൺലോഡ് ബട്ടണിൽ അമർത്തി ഡൗൺലോഡ് ചെയ്തെടുക്കാം.