കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിക്കേഷൻ സെന്റർ മണ്ണുത്തിയുടെ ആഭിമുഖ്യത്തിൽ സസ്യങ്ങളിലെ പ്രജനന രീതികൾ :ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് എന്ന വിഷയത്തിൽ ജൂൺ 15ന് ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.
രജിസ്ട്രേഷൻ ഫീസ് 336 രൂപ.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂൺ 14ന് മുമ്പായി 0487 2370773 എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യേണ്ടതാണ്.
Click to call