ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെ കിസാന്‍ സേവാ കേന്ദ്രം ബയോ ഇന്‍പുട്ട് സെന്റര്‍ തയ്യാറാക്കുന്ന വിളയാധിഷ്ഠിത വളങ്ങളും സൂക്ഷ്മമൂലകങ്ങളും മറ്റ് ഉത്പന്നങ്ങളും വാങ്ങാൻ കര്‍ഷകര്‍ക്ക് അവസരം. www.spiisry.int എന്ന പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി വാങ്ങാനുള്ള സൗകര്യവുമുണ്ട്. ഐ.ഐ.എസ്.ആര്‍ കൃഷിധന്‍ നഴ്‌സറിയില്‍ നിന്നുള്ള മികച്ചയിനം ജാതി, കുരുമുളക് തൈകള്‍, തെങ്ങ്, കമുക് മറ്റു പഴവര്‍ഗ്ഗ വിളകളുടെ തൈകള്‍ തുടങ്ങിയവയും കര്‍ഷകര്‍ക്ക് ലഭ്യമാണ്. ഫോണ്‍: 9995826799
Click to call
വളങ്ങളും സൂക്ഷ്മമൂലകങ്ങളും മറ്റ് ഉത്പന്നങ്ങളും വാങ്ങാൻ കര്‍ഷകര്‍ക്ക് അവസരം
June 09, 2023
0