നമുക്ക് ആവശ്യമായ തൈകൾ നമ്മൾക്ക് തന്നെ ഉണ്ടാക്കാം. അതിന് തൈകൾ ഉണ്ടാക്കുന്ന രീതി അറിഞ്ഞിരിക്കണം.
ഗ്രാഫ്റ്റിംഗ്, ബെഡിങ്, ലെയറിങ് ഇവ പലപ്പോഴായും പരീക്ഷിച്ചു നോക്കിയവരാണ് നാം പക്ഷേ ഒന്നും ശരിയാകുന്നില്ല. എന്നാൽ ഇനി പേടിക്കേണ്ട നിങ്ങളെ പഠിപ്പിച്ചു വിടാൻ തയ്യാറായിരിക്കുകയാണ് കാർഷിക കൂട്ടായ്മ. പ്രമുഖ ഗ്രാഫ്റ്റിംഗ് ലെയറിംഗ് ട്രൈനെർ ഷെരീഫ് ഒലിങ്കര (grafting layering trainer) ക്ലാസ്സ് എടുക്കും. ഈ മാസം 23 ആം തിയ്യതി പെരിന്തൽമണ്ണയിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. രെജിസ്ട്രേഷൻ ഫീ 300 രൂപ.
ഗ്രാഫ്റ്റിംഗ് കിറ്റും, ഭക്ഷണം മറ്റു സൗകര്യങ്ങളും ഉണ്ടായിരിക്കും
ക്ഷണക്കത്ത്
പ്രിയ ഗ്രൂപ്പ് അംഗങ്ങളെ...
ഈ വരുന്ന മെയ് 23 ചൊവ്വ കാർഷിക കൂട്ടായ്‍മ ഗ്രാഫ്റ്റിങ്, ബഡ്‌ഡിങ്, ലയറിങ് പരിശീലനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
രജിസ്ട്രഷൻ ഫീസ് : 300 രൂപ /ഒരു വ്യക്തി
സ്ഥലം : പെരിന്തൽമണ്ണ
ക്ലാസ്സ് അവതരണം : ഷെരീഫ് ഒലിങ്കര
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ഫോമിൽ രജിസ്റ്റർ ചെയ്യുക