കേരളത്തിലെ സ്വാതന്ത്ര്യ സമര പോരാട്ടത്തിനും തനതു കൃഷി സംരക്ഷണത്തിനും ആയോധനകലയായ കളരിപ്പയറ്റിനും ചരിത്ര പഠനങ്ങൾക്കും ഇത്തവണത്തെ പത്മ അവാർഡ്. ഇത്തവണ വി.പി.അപ്പുക്കുട്ട പൊതുവാളും ചെറുവയൽ രാമനും എസ്ആർഡി പ്രസാദം സി.ഐ.ഐസകും പുരസ്കാരം നേടിയതിലൂടെ േകരളത്തിനും അഭിമാന നേട്ടം. കേരളത്തിന്റെ പൈതൃകവും സംസ്കാരവും തനിമയും ഉയർത്തിപ്പിടിച്ചവരിലേക്കാണ് അവാർഡ് വന്നു ചേർന്നത്. മലയാളക്കരയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയവരാണ് ഈ നാലു പേരും.
പത്മ അവാർഡ്: ‘മലയാളി’ നേട്ടത്തിൽ സ്വാതന്ത്ര്യ സമരവും മണ്ണും ചരിത്രവും കളരിയും
January 26, 2023
0