ജൈവ പച്ചക്കറി കൃഷി സൗജന്യ ത്രിദിന പരിശീലനം

 


ജൈവ പച്ചക്കറി കൃഷി


*സംസ്ഥന ആസൂത്രണ പദ്ധതി സൗജന്യ ത്രിദിന പരിശീലനം 15 -17 ഫെബ്രുവരി, 2023

*09.30 AM - 05 PM 

*ക്ലാസുകൾ നയിക്കുന്നത് കേരള കാർഷിക സർവകലാശാല വിദഗ്ദ്ധർ

*പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് മാത്രം


സ്ഥലം: കർഷക ഭവനം, വെള്ളാനിക്കര



ജൈവ പച്ചക്കറി കൃഷി അടിസ്ഥാനമാക്കി സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന സൗജന്യ ത്രിദിന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത ലിങ്കിലൂടെ രജിസ്റ്റർ ചെയ്യുക.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 25  പേർക്ക് മാത്രമേ  ഈ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കൂ.


രജിസ്ട്രേഷൻ ലിങ്ക് : https://forms.gle/VGPknssPcqvqwATA6


ജൈവ പച്ചക്കറി കൃഷി അടിസ്ഥാനമാക്കിയുള്ള സൗജന്യ ത്രിദിന പരിശീലനം : രജിസ്ട്രേഷൻ ഫോറം

സംഘാടനം : സെൻട്രൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കേരള കാർഷിക സർവകലാശാല, മണ്ണുത്തി ; ക്ലാസുകൾ നയിക്കുന്നത് : കേരള കാർഷിക സർവകലാശാല വിദഗ്ദർ ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്ക് മാത്രമേ ഈ സൗജന്യ പരിശീലനത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കൂ. പരിശീലന തിയതി : 15 -17 ഫെബ്രുവരി, 2023. പരിശീലന വേദി :കർഷകഭവനം, വെള്ളാനിക്കര, തൃശൂർ (തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിനു സമീപം) രാവിലെ 9.30 മുതല്‍ 5 വരെ മൂന്ന് ദിവസം തുടര്‍ച്ചയായി ക്ലാസ്സ് ഉണ്ടായിരിക്കും.


സെൻട്രൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വിജ്ഞാനവ്യാപന വിഭാഗം കേരള കാർഷിക സർവകലാശാല, മണ്ണുത്തി

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section