കൂണ്‍കൃഷി പരിശീലനം
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി ഏകദിന കൂണ്‍ കൃഷി പരിശീലന പരിപാടി നടത്തുന്നു.
താല്‍പര്യമുള്ളവര്‍ ജനുവരി 18ന് രാവിലെ 10 മണിക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം.
ഫോണ്‍: 0497 2700831.