പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് സുരക്ഷിതമല്ലാത്തതിനാൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്
🥚പാസ്ചറൈസ്ഡ് മുട്ട ഉപയോഗിച്ചുള്ള മയോണൈസോ, വെജിറ്റബിൾ മയോണൈസോ ഉപയോഗിക്കുക
📝 വാങ്ങുന്ന ഭക്ഷ്യ പാക്കറ്റുകളിൽ ഭക്ഷണം തയാറാക്കിയ സമയം, കഴിക്കേണ്ടതായ സമയം ഇവ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മാത്രം സ്വീകരിക്കുക
പരാതികൾക്കായി വിളിക്കൂ Toll Free No. 1800 425 1125