നടുമ്പോൾ ശ്രദ്ധിക്കേണ്ട Seeds at Home തക്കാളി,മുളക്,വഴുതന തൈകൾ ഉണ്ടാക്കി കാര്യങ്ങൾ |How to Germinate
തക്കാളി,മുളക്, വഴുതന തൈകൾ ഉണ്ടാക്കി നടുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വാട്ട രോഗത്തെയും, കുരുടിപ്പ് രോഗത്തെയും പ്രതിരോധിക്കാൻ പ്രധാനമായും രണ്ട് രീതിയിൽ തൈകൾ ഉണ്ടാക്കി നട്ടു കഴിഞ്ഞാൽ തൈകൾക്ക് രോഗപ്രതിരോധശേഷിയും കൂടുതൽ വിളവ് ഉണ്ടാക്കാനും സാധിക്കും.