കിളികളോട് തോന്നിയ ഇഷ്ടമാണ് എറണാകുളം കാക്കനാട് സ്വദേശി സാഹിദിന് ഉപജീവന മാർഗ്ഗം ഒരുക്കി കൊടുത്തത്. വീടിൻറെ രണ്ടാം നിലയാണ് പക്ഷികളുടെ ബ്രീഡിങ് ഫാമിന് വേണ്ടി സാഹിദ് തെരഞ്ഞെടുത്തത്. മകൻ തുടങ്ങിയ ബ്രീഡിങ് ഫാം പരാജയപ്പെടുകയും സാഹിദ് ഏറ്റെടുക്കുകയുമാണ് ചെയ്തത്. ഇന്നിവിടെ നൂറിലധികം വെറൈറ്റികളിലുള്ള വ്യത്യസ്ത ഇനം പക്ഷികൾ ഉണ്ട്. വിപണി അറിഞ്ഞു ചെയ്താൽ പക്ഷി വളർത്തൽ ഏറെ ലാഭകരം തന്നെയാണെന്ന് സാഹിദിന്റെ പക്ഷം.
അലങ്കാരപക്ഷി വളർത്തലിലൂടെ മികച്ച വരുമാനം നേടി സാഹിദ്
December 03, 2022
0
Tags