ഫലവൃക്ഷവിളകളിൽ നമ്മൾ മലയാളികൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത ഒരു കാര്യമാണ് പ്രൂണിങ് (Prunning ). ചെറിയ പ്രായത്തിൽ തന്നെ അതിന് നിയതമായ ഒരു ആകൃതി നൽകുകയും എല്ലാ ചില്ലകളിലും സൂര്യപ്രകാശം പതിയാൻ അനുവദിക്കുകയും വേണം. മരം ഒരുപാട് പൊക്കത്തിൽ പോയി, വിളവെടുപ്പ് ദുഷ്കരമാകാതിരിക്കാനും പ്രൂണിങ് അനിവാര്യം. പ്ലാവിൽ സാധാരണ അങ്ങനെ ഒരു training &prunning മുൻപ് കണ്ടിട്ടില്ല. ഒരുപാട് ചക്കകൾ ഉള്ള ഞ്ഞെടുപ്പിൽ വലിപ്പം കുറഞ്ഞവ ഒഴിവാക്കി നല്ല ആകൃതി ഉള്ളവ മാത്രം നിർത്തുന്നതും ഒരു കലയാണ്.
പടം കടം : തപോവൻ ജാക്സ് വാട്സ്ആപ്പ് ഗ്രൂപ്പ്. ശ്രീ. ഷാജി പ്രപഞ്ച ആഗ്രോ മാർട്ട്, ചക്ക മുക്ക്, കൊല്ലം.