സംസ്ഥാന കൃഷി വകുപ്പും ഹോട്ട്കോർപ്പും മീനച്ചിൽ ബീ. ഗാർഡൻ പാലാ എന്നിവരുടെ സംയുക്തഭിമുഖ്യത്തിൽ നവംബർ 10,11,14 തീയതികളിൽ കോട്ടയം ജില്ലയിലെ കുറവിലങ്ങാട് കൃഷിഭവനിൽ വെച്ച് മൂന്നു ദിവസത്തെ തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിക്കുന്നു... ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് പ്രവേശനം... തേനീച്ചപ്പെട്ടിയും തേനീച്ച കോളനിയും അനുബന്ധ ഉപകരണങ്ങളും സബ്സിഡി നിരക്കിൽ ലഭിക്കുന്നതാണ്... പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്...
ബിജു ജോസഫ്
മീനച്ചിൽ ബീ ഗാർഡൻ പാലാ 9447 227186