പുതിയതായി വന്ന വിദേശ ഫലങ്ങളിൽ നല്ലത് എന്ന് വിലയിരുത്തുന്ന ഒരു പഴച്ചെടി ആണ് Jabuticaba. തടിയോട് പറ്റിച്ചേർന്നു മുന്തിരിപ്പഴം പോലെ ആണ് കായ ഉണ്ടാകുക.
Sabara, Red hybrid, Escarlet തുടങ്ങിയ ഇനങ്ങൾ കേരളത്തിൽ കായ്ച്ചത് ആണ് . Jabuticaba യിൽ Sabara ഒരു മികച്ച ഇനം ആണെങ്കിലും 8 മുതൽ 10 വർഷം വരെ കായ്ക്കാൻ സമയം എടുക്കും.
പക്ഷേ , Red hybrid, Escarlet തുടങ്ങിയ ഇനങ്ങൾ നല്ല പരിച്ചരണം കൊടുക്കുകയാണെങ്കിൽ 3 വർഷം കഴിയുബോൾ തന്നെ കായ്ച്ചു തുടങ്ങും.
Red hybrid, Escarlet തുടങ്ങിയ ഇനങ്ങൾ ചട്ടയിൽ വളർത്തുബോൾ ആണ് വളർച്ച കൂടുതൽ ആയി കാണുന്നത്.
സ്ഥലം കുറവ് ഉള്ളവർക്കും , ഒരു Exotic Fruit നടണം എന്ന് ആഗ്രഹിക്കുന്നവർക്കും തിരഞ്ഞെടുക്കാൻ പറ്റിയ ഒന്നാണ് Jabuticaba Red hybrid.....
നാല്‍പ്പതോളം വെറൈറ്റി jaboticaba കൃഷി ചെയ്യുന്ന വീട് | jaboticaba varieties in kerala