Jaboticaba Varieties in Kerala
മലപ്പുറം ജില്ലയിലെ കോട്ടക്കലടുത് സ്വാഗതമാട് CC ഷംസുക്കയുടെ വീട്ടിലാണ് നാല്‍പ്പതോളം വെറൈറ്റി jaboticaba കൃഷി ചെയ്യുന്നത്. ഒരുപാട് വിദേശയിനം ഫ്രൂട്ട്സ് പ്ലാൻറുകൾ കൃഷി ചെയ്യുന്നുണ്ടിവിടെ. മുഴുവൻ കൃഷിയും നോക്കി പോരുന്നത് ഷംസുക്കയും കുടുംബവുമാണ്. ഇവരുടെ പരിചരണവും കൃഷിയിടത്തിലെ വൃത്തിയും എടുത്തു പറയേണ്ടത് തന്നെ.
ഓരോ അദ്ധ്യായങ്ങളിലായി ഇവരുടെ മുഴുവൻ കൃഷിയും ഗ്രീൻ വില്ലേജ് നിങ്ങൾക്ക് പരിചയപ്പെടുത്തിതരും. ഇവിടെ പരിചയപ്പെടുത്തുന്നത് ജബോട്ടിക്കാബ ഫ്രൂട്സുകളെ കുറിച്ചാണ്.
ഒരുപാട് ഇനം പൂവ് ഇടുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ രണ്ട് ഇനം കയപിടിച്ചു. ഇവിടെയുള്ള തൈകള്‍ മൂന്ന് വര്‍ഷം പ്രയമുള്ളതാണ് കായപിടിച്ചത്. എല്ലാ തൈകളും ചട്ടിയിലാണ് വെച്ചിട്ടുള്ളത്. trip irrigation വഴിയാണ് ജെലസേജനവും വളവും നെല്‍കുന്നത്. ഇതുകൊണ്ടുള്ള ഉപകാരങ്ങള്‍ പെട്ടന്ന് ചെടി വളരുകയും ഫലം കയിക്കുപ്പോള്‍ അതിന്‍റ്റെ യഥാര്‍ത്ഥ രുചി ലഭിക്കുകയും ചെയ്യുന്നു (വെള്ളം അതികമയാല് ഫലത്തിന് രുചി കുറയും).
Jaboticaba Varieties
ഷംസുക്കയുടെ അടുത്തുള്ള ജബോട്ടിക്കാബ തൈകൾ വാങ്ങാൻ താഴെയുള്ള നമ്പറിലേക്ക് വിളിക്കുക 9746444668
നാല്‍പ്പതോളം വെറൈറ്റി jaboticaba വിശദമായി കാണുന്നതിനുവേണ്ടി താഴെയുള്ള വീഡിയോ കാണുക