Create independence day profile frame for social media
GREEN VILLAGEAugust 13, 2022
0
ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനം കടന്നു വരുന്നു. ഈ സന്തോഷ മുഹൂര്‍ത്തത്തിന്റെ ഭാഗമായി വാട്ട്‌സപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇന്ത്യയുടെ പതാക ആലേഖനം ചെയ്ത പ്രൊഫൈല്‍ നമുക്ക് വളരെ എളുപ്പത്തില്‍ സെറ്റ് ചെയ്യാം. അതിന് വേണ്ടി താഴെ create ബട്ടണില്‍ ക്ലിക്ക് ചെയ്യുക.