സൗജന്യ ഓൺലൈൻ തേനീച്ച വളർത്തൽ പരിശീലന പരിപാടി

സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ


നിങ്ങൾക്കും പഠിക്കാം തേനീച്ച കൃഷി സൗജന്യമായി .Nilackal Bee Garden ആരംഭിക്കുന്നു സൗജന്യ ഓൺലൈൻ തേനീച്ച വളർത്തൽ പരിശീലന പരിപാടി 'സുസ്ഥിര വരുമാനം തേനീച്ച കൃഷിയിലൂടെ'  JUNE-1 2 നെ ആരംഭിക്കുന്ന ഈ വർഷത്തെ ആദ്യ ബാച്ചിലേക്ക് ഉള്ള അപേക്ഷകൾ ക്ഷണിക്കുന്നു.കഴിഞ്ഞ വർഷങ്ങളിൽ വിജയകരമായി അനേകം ബാച്ചുകൾ പൂർത്തീകരിച്ച കോഴ്സിൻ്റെ പ്രത്യേകതകൾ

ഞങ്ങളുടെ ക്ലാസിന്റെ പ്രത്യേകതകൾ :

🐝 ഒരു മാസം നീണ്ടു നിൽക്കുന്ന സൗജന്യ പരിശീലനം

🐝 വൻതേനീച്ച കൃഷിയെക്കുറിച്ചും ചെറുതേനിച്ച കൃഷിയെ കുറിച്ചുമുള്ള വിശദമായ പഠനം.

🐝 WhatsApp വഴിയുള്ള ക്ലാസ്സുകൾ.

🐝 തിങ്കൾ മുതൽ ശനി വരെ ഒരു മണിക്കൂർ ക്ലാസ്

🐝 Audio, video ക്ലാസുകൾ

🐝 താല്പര്യമുള്ളവർക്ക് ഞങ്ങളുടെ ഫാമിൽ പ്രായോഗിക പരിശീലനം

🐝 തേനീച്ച കൃഷിക്കാവശ്യമായ കോളനികളും, എല്ലാവിധ അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുന്നു.

നിങ്ങളുടെ സീറ്റ് ഇപ്പോൾ തന്നെ ഉറപ്പാക്കൂ

രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തീയതി JUNE 11

രജിസ്ട്രേഷനും, കൂടുതൽ വിവരങ്ങൾക്കുമായി ഞങ്ങളുമായി ബന്ധപ്പെടുക

NILACKAL BEE GARDEN : 9605527123

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section