'പഴം - പച്ചക്കറി സംസ്‌കരണം' എന്ന വിഷയത്തില്‍ ഏകദിന പരിശീലനം


ഏകദിന പരിശീലന പരിപാടി
'ഞങ്ങളും കൃഷിയിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി 'പഴം - പച്ചക്കറി സംസ്‌കരണം' എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി  സംഘടിപ്പിക്കുന്നു. 

* ജൂണ്‍ 29 ന് വെള്ളായണി കാര്‍ഷിക കോളജിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി വിഭാഗത്തില്‍ വച്ചാണ് പരിശീലനം.
* 500 രൂപയാണ് ഫീസ്. കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പരമാവധി 30 പേര്‍ക്ക് പ്രവേശനം നല്‍കും.  

താല്‍പ്പര്യമുള്ളവര്‍ എത്രയും വേഗം 9447281300 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡീന്‍ അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section