തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിക്കുന്നു
തോട്ടുങ്ങൽ എക്സോട്ടിക് ഫ്രൂട്ട്സ് ഗാർഡൻ തേനീച്ച വളർത്തൽ സംബന്ധിച്ച് ഒരു പ്രായോഗിക പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു..
തേനീച്ച കൃഷിയിലൂടെ ലഭ്യമാകുന്ന വരുമാന സാധ്യതകളെ കുറിച്ചും ആയതിൻ്റെ ഗുണ സാധ്യതകളെക്കുറിച്ചും,...
തുടക്കക്കാർക്കു പോലും മികച്ച രീതിയിൽ ഒരു തേനീച്ച കൃഷി എങ്ങിനെ നടപ്പിലാക്കാം എന്ന തിനാവശ്യമായ അറിവുകളും..
കൃഷിക്കാവശ്യമായ തേനീച്ചകൂടും തുടർ സേവനങ്ങളും മറ്റും ലഭ്യമാകുന്ന രീതിയിൽ ഒരു തേനീച്ച വളർത്തൽ പരിശീലനക്യാമ്പാണ് സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്.
• പരിശീലന ക്ലാസ് സംബന്ധമായ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
• ക്ലാസ്സ് പൂർണ്ണമായും സൗജന്യമായിരിക്കും.
• പങ്കെടുക്കുവാൻ താല്പര്യമുള്ളവർ അറിയിക്കുക 9846769044
തേനീച്ച വളർത്തൽ പരിശീലനം WhatsApp Group Pls Join