നല്ല മത്സ്യം തിരിച്ചറിയാം

 നല്ല മത്സ്യം തിരിച്ചറിയാം

(ഭക്ഷ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ)

• നല്ല മത്സ്യങ്ങൾക്കു സ്വാഭാവികമായ തിളക്കം ഉണ്ടാകും, ദുർഗന്ധം ഉണ്ടാകില്ല.

• മാംസത്തിന് ഉറപ്പുണ്ടാവും.

•  ചെറുതായി അമർത്തുമ്പോൾ കുഴിഞ്ഞു പോകുകയും അതേ സ്ഥിതിയിൽ തുടരുകയും ചെയ്താൽ അതു ചീഞ്ഞ മത്സ്യമാണ്

• നല്ല മത്സ്യങ്ങൾക്ക് നിറവ്യത്യാസം ഇല്ലാത്ത തിളങ്ങുന്ന കണ്ണുകളായിരിക്കും.

• കലങ്ങിയതോ, ചുവന്നതോ ആയ കണ്ണുകൾ ചീഞ്ഞ മത്സ്യത്തിന്റെ ലക്ഷണമാണ്.

• നല്ല മത്സ്യത്തിന്റെ ചെകിള പൂക്കൾക്ക് ചുവപ്പു നിറമായിരിക്കും. പഴകിയ മത്സ്യ ത്തിന് തവിട്ടു നിറത്തിലോ ഇരുണ്ടതോ ആയ ചെകിള പൂക്കളാണ് ഉണ്ടാകുക.

പരാതി അറിയിക്കാം

ഭക്ഷ്യ പദാർഥങ്ങളിൽ മായം ഉണ്ടെന്ന് പരാതിയുണ്ടെങ്കിൽ 1800, 425, 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad

Ads Section